കാഴ്ചപ്പാടും ദൌത്യവും

കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും അനുസരിച്ചും, കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ പ്രകാരവും, പഞ്ചായത്തിൽ നിക്ഷിപ്‌തമായ ചുമതലകളും അനുബന്ധസേവനങ്ങളും ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനവും, പൗരസമൂഹത്തിൻ്റ സംതൃപ്തി ഉറപ്പ് വരുത്തി ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ്റിലൂടെ(TQM) സമയബന്ധിതമായും, സാങ്കേതിക മേൻമയോടെയും അന്താരാഷ്ട്ര ഗുണനിലവാരത്തിൽ പ്രദാനം ചെയ്യുന്നതിന് ലക്ഷ്യമിടുന്നു. ഗുണമേൻമ ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെ ആയത് കൈവരിക്കുകയും ചെയ്യുന്നതിലൂടെ ഈ സംവിധാനത്തിൻ്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാകുന്നതാണ്.