വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
തദയൂസ് ഡി സെക്രട്ടറി , പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പൂവച്ചല്‍ പി ഒ - 695575 ഫോണ്‍ : 9496040677 |
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
അനിത എസ് എസ് ജൂനിയര്‍ സൂപ്രണ്ട് , പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പൂവച്ചല്‍ പി ഒ - 695575 ഫോണ്‍ : 9447144572 |
അപ്പലേറ്റ് അതോറിറ്റി |
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം - 695043 ഫോണ്‍ : 9496040611 |