തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ കാട്ടാക്കട പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

തദയൂസ് ഡി

സെക്രട്ടറി , പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്

പൂവച്ചല്‍ പി ഒ - 695575

ഫോണ്‍ : 9496040677

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അനിത എസ് എസ്

ജൂനിയര്‍ സൂപ്രണ്ട് , പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്

പൂവച്ചല്‍ പി ഒ - 695575

ഫോണ്‍ : 9447144572

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം - 695043

ഫോണ്‍ : 9496040611